കര്‍ണാടക: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനവും സാമൂഹിക അനീതികളും തടയാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാനമായ രണ്ട് ബില്ലുകള്‍ പരിശോധിച്ച് കര്‍ണാടക മന്ത്രിസഭ. ‘കര്‍ണാടക രോഹിത് വെമുല ബില്‍ 2026’, ‘ദുരഭിമാനക്കൊല നിരോധന ബില്‍’ എന്നിവയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയായത്. ഈ ബില്ലുകളിലെ ചില നിയമപരമായ വശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം തേടാന്‍ തീരുമാനിച്ചതായി നിയമ-പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീല്‍ അറിയിച്ചു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതി വിവേചനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഗവേഷക […]
Source link
ജാതി വിവേചനവും ദുരഭിമാനക്കൊലയും തടയാന്‍ രണ്ട് പുതിയ ബില്ലുകളുമായി കര്‍ണാടക സര്‍ക്കാര്‍
Date:





