ബെംഗളൂരു: കര്‍ണാടകയില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് വിവാദം. ഉറുദു ദിന പത്രം ഉറുദു പരസ്യം പ്രദര്‍ശിപ്പിച്ചുവെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ഹീലോഫീലിയ രോഗികള്‍ക്ക് രോഗപ്രതിരോധ ചികിത്സയും സൗജന്യ ആംബുലന്‍സ് സംവിധാനവും നല്‍കുന്ന ‘കുസുമ സജ്ഞീവിനി’ എന്ന പദ്ധതിക്ക് കര്‍ണാടക സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഉറുദു പത്രങ്ങളില്‍ നല്‍കിയ പരസ്യമാണ് വിവാദമായത്. കന്നടയെ അവഗണിച്ച് ഉറുദുവില്‍ ഔദ്യോഗിക ക്ഷണം നല്‍കി പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ് ബി.ജെ.പി ആരോപണം. വോട്ട് ബാങ്ക് […]
Source link
ഉറുദു പരസ്യ വിവാദം; കന്നഡ വിരുദ്ധമെന്ന് ബി.ജെ.പി; പഴയ ചിത്രങ്ങളുമായി തിരിച്ചടിച്ച് സര്‍ക്കാര്‍
Date:





