ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് ഹിന്ദുവിരുദ്ധ വികാരം സൃഷ്ടിക്കുമെന്ന് വരുത്തുതീര്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സാമൂഹിക നിരീക്ഷകന്‍ ടി.എസ്. ശ്യാം കുമാര്‍. ഫേസ്ബുക്കിലൂടെയാണ് ശ്യാം കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ശ്യാം കുമാറിന്റെ പ്രതികരണം. ‘ഹിന്ദുക്കളും കൈവിടുമോ’ എന്ന തലക്കെട്ടിലാണ് ഏഷ്യാനെറ്റിന്റെ വാര്‍ത്ത. മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ഇന്നത്തെ (തിങ്കള്‍) എപ്പിസോഡ് ചൂണ്ടിക്കാട്ടിയാണ് ശ്യാം കുമാറിന്റെ പോസ്റ്റ്. ബ്രാഹ്‌മണനായ തന്ത്രി കണ്ഠരര് രാജീവര്‍ക്ക്, […]
Source link
തന്ത്രിയുടെ അറസ്റ്റ് ഹിന്ദുവിരുദ്ധ വികാരം സൃഷ്ടിക്കുമെന്ന് വരുത്തുതീര്‍ക്കാന്‍ ശ്രമം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശ്യാം കുമാർ
Date:





