തിരുവനന്തപുരം: ആത്മീയ ഗുരുക്കന്മാരെ ദൈവത്തിന്റെ ഭാഗമായി കണക്കാക്കാത്തവര്‍ തെറ്റുകാരും വിഢികളും പ്രാകൃതരുമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍. തമിഴ്‌നാട്ടിലെ ഒരു ആത്മീയ സംഘടനയുടെ പൊതു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ചിലര്‍ സ്വയം അവരെ യുക്തിവാദികള്‍ എന്ന് വിളിക്കുന്നു. ഗുരുവിനെ ദൈവത്തിന്റെ ഭാഗമാണെന്ന് കരുതുന്നത് കൊണ്ട് നമ്മളെ അവര്‍ വിഢികളെന്നും പ്രാകൃതരെന്നും വിളിക്കുന്നു. എന്നാല്‍ ശെരിക്കും അവരാണ് വിഢികളും പ്രാകൃതരും എന്ന് ഞാന്‍ പറയുന്നു,’ സ്വാമിനാഥ് പറഞ്ഞു. തനിക്കിനിയും നാല് വര്‍ഷം കൂടി സര്‍വീസ് ബാക്കിയുണ്ടെന്നും […]
Source link
ആത്മീയ ഗുരുക്കന്മാരെ ദൈവത്തിന്റെ ഭാഗമായി കാണാത്തവര്‍ പ്രാകൃതരും വിഢികളും; തിരുപ്രംകുണ്ഡ്രം വിവാദ വിധി പ്രസ്താവിച്ച ജസ്റ്റിസ് ജി. ആര്‍ സ്വാമിനാഥന്‍
Date:





