രാജസ്ഥാന്‍: ദരിദ്രര്‍ക്കായി പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയില്‍ മുസ് ലിം സ്ത്രീകളോട് വിവേചനം കാണിച്ച് മുന്‍ ബി.ജെ.പി എം.പി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ കരേഡ ഗ്രാമത്തിലാണ് സൗജന്യ പുതപ്പ് വിതരണത്തിനിടെ ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സുഖ്ബീര്‍ സിംഗ് ജൗനപുരിയ മുസ് ലിം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ചത്. പുതപ്പ് വാങ്ങാനെത്തിയ മുസ്‌ലിം സ്ത്രീകളോട് പേര് ചോദിച്ച് സ്വത്വത്തെക്കുറിച്ച് അറിഞ്ഞ ശേഷം കൈമാറിയ പുതപ്പുകള്‍ തിരിച്ച് വാങ്ങാന്‍ തന്റെ സഹായികളോട് ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് […]
Source link
മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് പുതപ്പില്ല; മുസ്‌ലിം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബി.ജെ.പി നേതാവ്
Date:





