23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

ട്രംപിന്റെ വസതിക്ക് നേരെ വെടിവെപ്പ്; അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി

Date:

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയില്‍ തോക്കുമായി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ വെടിവെച്ചു കൊന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് അക്രമിയെ കൊലപ്പെടുത്തിയത്. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെസ്റ്റ് പാം ബീച്ചിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രംപ് സംഭവ സമയത്ത് വാഷിങ്ടണിലായിരുന്നു. പ്രതിയുടെ കയ്യില്‍ നിന്നും ഷോട്ട് ഗണ്‍ കണ്ടെത്തി. പ്രാദേശിക സമയം പുലര്‍ച്ചെ 1.30യോടെയായിരുന്നു അക്രമി വടക്ക് ഭാഗത്തെ ഗേറ്റ് വഴി കടക്കാന്‍ ശ്രമിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍: ചര്‍ച്ച നീട്ടിവെച്ചു; സംഭവവവികാസങ്ങള്‍ വിലയിരുത്തിയ ശേഷം തീയതി പ്രഖ്യാപിക്കുമെന്ന് കേന്ദ്രം

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ മുഖ്യ നെഗോഷ്യേറ്റര്‍മാരുടെ ചര്‍ച്ച മാറ്റിവെച്ചതായി കേന്ദ്ര...