23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍: ചര്‍ച്ച നീട്ടിവെച്ചു; സംഭവവവികാസങ്ങള്‍ വിലയിരുത്തിയ ശേഷം തീയതി പ്രഖ്യാപിക്കുമെന്ന് കേന്ദ്രം

Date:

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ മുഖ്യ നെഗോഷ്യേറ്റര്‍മാരുടെ ചര്‍ച്ച മാറ്റിവെച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇരുകൂട്ടരുടെയും അനുമതിയോടെയാണ് ചര്‍ച്ച മാറ്റിയതെന്നും പുതുക്കിയ തീയതി വൈകാതെ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ-യു.എസ് ഇടക്കാല വ്യാപാര കരാര്‍ അന്തിമമാക്കുന്നത് സംബന്ധിച്ച് നടക്കേണ്ടിയിരുന്ന ചര്‍ച്ചയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്റര്‍ ദര്‍പ്പണ്‍ ജെയിനാണ്. ദര്‍പ്പണിന്റെ നേതൃത്വത്തിലെ സംഘം യു.എസിന്റെ വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറുമായി വാഷിങ്ടണില്‍ ചര്‍ച്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തിയ ശേഷം വീണ്ടും യോഗം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

Jasprit Bumrah: బుమ్రా నయా హిస్టరీ.. టీ20 వరల్డ్‌కప్ చరిత్రలో టాప్ వికెట్ టేకర్‌గా యార్కర్ కింగ్..

Jasprit Bumrah: అహ్మదాబాద్‌లోని నరేంద్ర మోడీ స్టేడియం వేదికగా టీమిండియా vs...

ഇന്ത്യാ ബ്ലോക്കിന്റെ ചുമതല മമതക്ക് നല്‍കണം: രാഹുല്‍ ഗാന്ധിയോട് മണിശങ്കര്‍ അയ്യര്‍; രാജ്യസഭാ സീറ്റ് മോഹിച്ചാണോയെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: ഇന്ത്യാ ബ്ലോക്കിന്റെ തലപ്പത്ത് വരേണ്ടത് പ്രാദേശിക പാര്‍ട്ടി നേതാക്കളാണെന്ന് കോണ്‍ഗ്രസ്...