മുംബൈ: സനാതന ധര്‍മത്തെയും ഹിന്ദുമതത്തിലെ ജാതികളെയും വ്രണപ്പെടുത്തിയാല്‍ ഒരു പാഠം പഠിപ്പിക്കുമെന്ന് സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ക്ഷത്രിയ കര്‍ണിസേന തലവന്‍ രാജ് ശെഖാവത്ത്. യാദവ് ജി കി ലവ് സ്റ്റോറി, ഘൂഷ്ഖോര്‍ പാണ്ഡത് എന്നീ സിനിമകള്‍ക്കെതിരെ ശെഖാവത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെ സിനിമാപ്രവര്‍ത്തകരെ വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയും മുഴക്കുകയായിരുന്നു. ‘കര്‍ണി സേന പ്രവര്‍ത്തകരോട് തയ്യാറാകാന്‍ ഞാന്‍ നിര്‍ദേശിക്കുന്നു. ഞങ്ങള്‍ ഉടന്‍ തന്നെ മുംബൈയില്‍ പോയി അത്തരം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ അവരുടെ സ്വന്തം വീടുകളില്‍ വെച്ച് നടപടിയെടുക്കും,’ ശെഖാവത്ത് […]
Source link
സനാതന ധര്‍മത്തെ വ്രണപ്പെടുത്തിയാല്‍ വീട്ടില്‍ കയറി ആക്രമിക്കും; സിനിമാപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കര്‍ണിസേന
Date:





