ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ തീരുവ റദ്ദാക്കിയ യു.എസ് സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. കോടതി വിധിയുടെ നടപടികളും പ്രത്യാഘാതങ്ങളും വിലയിരുത്തുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച പ്രതികരിച്ചു. ‘വെള്ളിയാഴ്ച പുറപ്പെടുവിച്ച തീരുവകളെക്കുറിച്ചുള്ള യു.എസ് സുപ്രീം കോടതി വിധി ഞങ്ങള്‍ ശ്രദ്ധിച്ചു. യു.എസ് ഭരണകൂടം ചില നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. സംഭവവികാസങ്ങളുടെ ആഘാതം സൂക്ഷ്മമായി പരിശോധിക്കും,’ വാണിജ്യ,വ്യവസായ മന്ത്രാലയം പ്രതികരിച്ചു. മന്ത്രാലയം പുറത്തിറക്കിയ […]
Source link
ട്രംപിന്റെ തീരുവ റദ്ദാക്കിയ കോടതി വിധി; പ്രത്യാഘാതങ്ങളടക്കം സൂക്ഷ്മമായി പഠിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍
Date:





