റിയാദ്: അമേരിക്കയുമായി ആവണ വിപുലീകരണ കരാറിനൊരുങ്ങി സൗദി അറേബ്യ. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോ ബൈഡനും ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഒരുപോലെ ശ്രമിച്ച ആണവകരാറാണ് ഇപ്പോൾ സാധ്യമാകാൻ പോകുന്നത്. ഇസ്രഈൽ ഹമാസിനെ ലക്ഷംവച്ച് ഖത്തറിൽ നടത്തിയ ആക്രമണത്തിനുശേഷം സൗദി പാകിസ്ഥാനുമായി ആവണ കാരാറിലേർപ്പെട്ടിരുന്നു. സൗദിക്ക് ആവശ്യമായ ഘട്ടങ്ങളിൽ തങ്ങളുടെ ആണവ ആയുധങ്ങളെല്ലാം വിട്ടുനൽകുമെന്നായിരുന്നു പാകിസ്ഥൻ വിദേശകാര്യ മന്ത്രി പറഞ്ഞത്. പാക്കിസ്ഥാനുമായുള്ള കരാറിന്റെ തുടർച്ചയാണ് അമേരിക്കയുമായുള്ള പുതിയ ആണവ കരാർ. അതേസമയം ആണവ സഹകരണ കരാറിനെതിരെ വാഷിങ്ടൺ കേന്ദ്രീകരിച്ചുള്ള […]
Source link
അമേരിക്കയുമായി ആവണ കരാറിനൊരുങ്ങി സൗദി അറേബ്യ
Date:





