ന്യൂദല്‍ഹി: ദളിത് വിരുദ്ധ പ്രസ്താവനയുമായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ്. സ്ഥിരമായ ഒരു ഇരവാദം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും ഈ വാദം മുമ്പോട്ടുവെക്കുന്നതിലൂടെ നമുക്ക് ഒരിക്കലും പുരോഗതി കൈവരിക്കാന്‍ സാധിക്കില്ലെന്നും സംഘപരിവാര്‍ അനുകൂലിയും വലത് വാദിയുമായ പണ്ഡിറ്റ് പറഞ്ഞു. ആര്‍.എസ്.എസുമായുള്ള ബന്ധത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉന്നതവിദ്യാഭ്യാസ സ്ഥാനപനങ്ങളില്‍ ജാതിവിവേചനം ഇല്ലാതാക്കാന്‍ യു.ജി.സി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ യുക്തിരഹിതമാണെന്നും ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ അവര്‍ ആരോപിച്ചു. നേരത്തെ കറുത്ത വര്‍ഗക്കാര്‍ ഉന്നയിച്ച […]
Source link
കറുത്ത വംശജരുടെ ഇരവാദം ദളിതര്‍ ഇവിടേയ്ക്ക് കൊണ്ടുവന്നു, ആര്‍.എസ്.എസുമായുള്ള ബന്ധത്തില്‍ അഭിമാനം: ജെ.എന്‍.യു വി.സി
Date:





