പാട്‌ന: ബീഹാര്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സാമ്രാട്ട് ചൗധരി നിരോധിത പുകയില ഉത്പന്നം ഉപയോഗിക്കുന്നതായുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. സഭയിലിരുന്ന് ചൗധരി തന്റെ കൈയില്‍ ഒരു വസ്തു വെച്ച് തിരുമ്മുകയും അത് വായില്‍ വെക്കുന്നതുമായാണ് വീഡിയോയിലുള്ളത്. നിയമസഭയ്ക്കുളളില്‍ ഉപമുഖ്യമന്ത്രി ഖൈനി (പുകയില ) തയ്യാറാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമാണ് വീഡിയോ പങ്കുവെച്ചത്. सदन में खैनी खाने की निंजा तकनीक! #Bihar #india #News #RJD pic.twitter.com/NrpsEYQSD7 — […]
Source link
നിയമസഭയില്‍ നിരോധിത പുകയില ഉപയോഗിച്ച് ഉപമുഖ്യമന്ത്രി; പരിഹസിച്ച് പ്രതിപക്ഷം
Date:





