തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ക്കെതിരെ ക്യാമ്പയിനുമായി എസ്.എഫ്.ഐ. ‘നല്ല ചൂട് പൊറോട്ടയും ബീഫും’ എന്ന പേരിലാണ് ക്യാമ്പയിന്‍. നാളെ (വെള്ളി) തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ വൈകീട്ട് ആറ് മണിക്ക് പൊറോട്ടയും ബീഫും വിതരണം ചെയ്ത് പ്രതിഷേധിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. ‘സംഘികള്‍ക്കും സ്വാഗതം, ഉള്ളി പ്രത്യേകം ചേര്‍ത്തുണ്ടാക്കുന്നതാണ്’ എന്ന് പരിപാടിയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് എഴുതി. സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇടത് വിദ്യാര്‍ത്ഥി സംഘടന തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ബീഫ് […]
Source link
നല്ല ചൂട് പൊറോട്ടയും ബീഫും; ‘ദി കേരള സ്റ്റോറി’ക്കെതിരെ എസ്.എഫ്.ഐ ക്യാമ്പയിന്‍
Date:





