തിരുവനന്തപുരം: കേരളത്തെ ഭീകരവാദ കേന്ദ്രമായി ചിത്രികരിച്ച സംഘപരിവാര്‍ പ്രൊപ്പഗണ്ട ചിത്രം ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജപ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ മതേതര അടിത്തറ തകര്‍ക്കാനാകില്ലെന്ന് തെളിയിക്കണമെന്നും അതിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മിച്ച ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം […]
Source link
നുണകള്‍ക്കെതിരെ സത്യം ജയിക്കണം; ഈ വിഷസൃഷ്ടികള്‍ക്ക് എങ്ങനെയാണ് പ്രദര്‍ശനാനുമതി ലഭിക്കുന്നത്? കേരള സ്റ്റോറിക്കെതിരെ മുഖ്യമന്ത്രി
Date:





