തിരുവനന്തപുരം: മാസങ്ങളായി ശമ്പളം നല്‍കാതെ സ്വന്തം സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകരെ ദ്രോഹിക്കുന്ന മാധ്യമം മാനേജ്‌മെന്റിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ശമ്പളം നല്‍കാതെ നരകിപ്പിക്കുകയും പ്രതിഷേധിക്കുന്ന തൊഴിലാളികളെ പകപോക്കല്‍ സ്ഥലംമാറ്റങ്ങളിലൂടെ ദ്രോഹിക്കുകയുമാണ് മാധ്യമം ചെയ്യുന്നതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ നടപടിയിലൂടെ പുണ്യമാസത്തില്‍ ലോകത്തിന് നല്‍കുന്നത് മനുഷ്യത്വ വിരുദ്ധമായ കൊടുംക്രൂരതയുടെ സന്ദേശമാണെന്നും യൂണിയന്‍ വിമര്‍ശിച്ചു. അഞ്ച് മാസമായി ശമ്പളമില്ലാതെ കുടിശികയായിരിക്കുകയാണ്. എന്നിട്ടും പത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാണ് തൊഴിലാളികളുടെ സഹന പ്രതിഷേധം. ഇവരെയാണ് സ്ഥലം മാറ്റി […]
Source link
അഞ്ച് മാസത്തെ ശമ്പളത്തിനായി സമരം ചെയ്ത തൊഴിലാളികളെ സ്ഥലം മാറ്റി മാധ്യമം മാനേജ്‌മെന്റ്; കൊടുംക്രൂരതയെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
Date:





