പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഇസ്രഈല്‍ സന്ദര്‍ശനത്തെ അപലപിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ച് ഫലസ്തീന്‍ അനുകൂല സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍ (ഐ.പി.എസ്.പി). യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരുന്നത് പരിഗണിക്കാനിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. ഗസയില്‍ ഇസ്രഈല്‍ വംശഹത്യ തുടരുമ്പോഴും മോദിയും ബി.ജെ.പിയും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നില്‍ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ഫലസ്തീനികളുടെ ഭാവി സ്വയം നിര്‍ണയിക്കാനുള്ള അവകാശത്തെ ട്രംപിന്റെ […]
Source link
ഗസയില്‍ വംശഹത്യ തുടരുമ്പോഴും മോദി നെതന്യാഹുവിനൊപ്പം; ഇസ്രഈല്‍ സന്ദര്‍ശനത്തിനെതിരെ നഗരങ്ങളില്‍ പ്രതിഷേധം; 23 പേര്‍ കസ്റ്റഡിയില്‍
Date:





