മ്യൂണിക്ക്: റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടെന്ന് അന്താരാഷ്ട്ര വേദിയില്‍ തുറന്നുപറഞ്ഞ് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. റഷ്യ-ഉക്രൈന്‍-യു.എസ് ത്രികക്ഷി ചര്‍ച്ചകളില്‍ എല്ലായ്‌പ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഉക്രൈനോടാണ് ആവശ്യപ്പെടുന്നതെന്നും ഇതില്‍ ആശങ്കയുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ആഴ്ചകളിലും ത്രിരാഷ്ട്ര സമ്മേളനങ്ങള്‍ സമാധാനം പുനസ്ഥാപിക്കാന്‍ സഹായകരമാകുമെന്നാണ് ഉക്രൈന്റെ പ്രതീക്ഷ. എന്നാല്‍, പലപ്പോഴും ഇരുകക്ഷികളും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതായാണ് തങ്ങള്‍ക്ക് തോന്നാറുള്ളതെന്നും സത്യസന്ധമായാണ് ഇക്കാര്യം […]
Source link
ഉക്രൈന്‍ വിട്ടുവീഴ്ച ചെയ്യണം; റഷ്യയല്ല, ട്രംപാണ് സമ്മര്‍ദം ചെലുത്തുന്നതെന്ന് സെലന്‍സ്‌കി
Date:





