ടെഹ്‌റാന്‍: ഇറാനിലെ ഭരണകൂടത്തിനെതിരായുണ്ടായ പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കുമെന്ന് ഇറാന്‍. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തു വസ്തുതാ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇറാന്‍ സര്‍ക്കാര്‍ വക്താവ് ഫത്തേമെഹ് മോഹ്‌ജെറാനി ഐ.എസ്.എന്‍.എയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, പ്രതിഷേധത്തെ നയിച്ച സാമ്പത്തികമായ കാരണങ്ങളെ കുറിച്ച് മാത്രമാണോ കമ്മീഷന്‍ അന്വേഷണം നടത്തുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ആളുകളുടെ മരണത്തെ കുറിച്ച് അന്വേഷിക്കുമോ […]
Source link
ഭരണകൂട വിരുദ്ധ പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുമെന്ന് ഇറാന്‍
Date:





