ശീതയുദ്ധകാലത്ത് മിഡില്‍ ഈസ്റ്റില്‍ കമ്മ്യൂണിസത്തിന്റെ സ്വാധീനം തടയുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇസ്‌ലാം മതത്തെ ഒരു ആയുധമാക്കി ഉപയോഗിച്ചതായുള്ള രഹസ്യരേഖകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. പ്രമുഖ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും എഴുത്തുകാരനുമായ ഇയാന്‍ കോബെയ്ന്‍ (Ian Cobain) 2020ല്‍ മിഡില്‍ ഈസ്റ്റ് ഐയില്‍ ‘Religious Operations’; How British Propagandists Used Islam To Wage Cultural Cold War‘ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലെ ഉള്ളടക്കങ്ങളാണ് വീണ്ടും ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുന്നത്. ബ്രിട്ടീഷ് വിദേശകാര്യമന്ത്രായലത്തിന്റെ അന്നത്തെ രഹസ്യ വിഭാഗമായിരുന്ന ഇന്‍ഫര്‍മേഷന്‍ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റി (ഐ.ആര്‍.ഡി)ന്റെ […]
Source link
മിഡില്‍ ഈസ്റ്റില്‍ ഇസ്‌ലാമിനെ മറയാക്കി ബ്രിട്ടണിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം; രഹസ്യരേഖകള്‍
Date:





