ന്യൂദല്‍ഹി: കേരളത്തിനെതിരെ വിമര്‍ശന ശരം തുറന്ന് വിട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് ചര്‍ച്ചയിലെ മറുപടി പ്രസംഗം. കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ ലക്ഷ്യമിട്ട് പ്രസംഗിച്ച കേന്ദ്രമന്ത്രി കേരളത്തില്‍ ക്രമസമാധാനനില വളരെ മോശമാണെന്നും നിക്ഷേപ അന്തരീക്ഷം സംസ്ഥാനത്ത് നിലനില്‍ക്കുന്നില്ലെന്നും വിമര്‍ശിച്ചു. ഇടത് സര്‍ക്കാരുകള്‍ ഭരിക്കുന്നിടത്ത് വികസനമില്ല. കേരളത്തില്‍ 3500 കോടി നിക്ഷേപവുമായി വന്നയാള്‍ മടങ്ങിപ്പോയി. കേരളത്തിലെ 399 സഹകരണ സംഘങ്ങളിലും തട്ടിപ്പാണ് നടക്കുന്നത്. നിക്ഷേപ സൗഹാര്‍ദമായ അന്തരീക്ഷത്തിനായി കേരളം കഠിനാധ്വാനം ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാനനിലയെ […]
Source link
കേരളത്തില്‍ നിക്ഷേപ അന്തരീക്ഷമില്ല; ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനയെന്നും കേന്ദ്ര ധനമന്ത്രി; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് എം.പിമാര്‍
Date:





