തിരുവനന്തപുരം: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുസ്ലിം വംശഹത്യക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവം മതനിരപേക്ഷ സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ മിയാ മുസ്ലിങ്ങള്‍ക്കെതിരെ ഹിമന്ത തുടര്‍ച്ചയായി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളും പരാമര്‍ശങ്ങളും ബി.ജെ.പിയുടെ മനുഷ്യത്വവിരുദ്ധ വിഭജന രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതി. കഴിഞ്ഞ ദിവസം അസം ബി.ജെ.പിയുടെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് ഹിമന്ത ബിശ്വ ശര്‍മ പോയിന്റ് ബ്ലാങ്കില്‍ മുസ്ലിങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ പ്രചരിപ്പിക്കപ്പെട്ടിരുന്നു. […]
Source link
മുസ്ലിം ന്യൂനപക്ഷങ്ങളെ നിരന്തരം അപരവത്കരിക്കുന്ന ഹിമന്തയെ നിലയ്ക്ക് നിര്‍ത്താന്‍ ബി.ജെ.പിക്ക് ത്രാണിയില്ല: മുഖ്യമന്ത്രി
Date:





