ചെന്നൈ: തമിഴ്നാടിന്റെ നികുതി വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം സാമ്പത്തികമായി സമ്മർദം ചെലുത്തുന്നുവെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്ര പദ്ധതികൾക്കുപോലും ബി.ജെ.പി സർക്കാർ പണം നൽകുന്നില്ലെന്നും ജി.എസ്.ടി പരിഷ്കരണത്തിലൂടെ വലിയ സാമ്പത്തിക സമ്മർദമാണ് തമിഴ്‌നാടിന് മുകളിൽ ചുമത്തുന്നതെന്നും സ്റ്റാലിൻ ചെന്നൈയിൽ പറഞ്ഞു. ഈ സാമ്പത്തിക പ്രതിസന്ധി കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സംസ്ഥാനം ഈ പ്രതിസന്ധിയെ മറികടക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. പഴയ പെൻഷൻ പദ്ധതിയെക്കുറിച്ച് പറഞ്ഞ സ്റ്റാലിൻ, ഈ പെൻഷൻ നിർത്തലാക്കിയത് എ.ഐ.ഡി.എം.കെ ആണെന്നും സർക്കാർ പദ്ധതി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ദി […]
Source link
കേന്ദ്രം തമിഴ്നാടിനുനേരെ സാമ്പത്തികമായി സമ്മർദം ചെലുത്തുന്നു: എം.കെ. സ്റ്റാലിൻ
Date:





