റായ്പൂര്‍: കേരളത്തില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അവശേഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ അത് തീരുമാനമാകുമെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡില്‍ നടന്ന ഓർഗനൈസർ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസം അവസാനിച്ചു. കേരളത്തിലും ജനങ്ങള്‍ അത് നടപ്പിലാക്കും. കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് അതിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയില്‍ നിന്ന് മുക്തമാക്കുമെന്നും അദ്ദേഹം പറയുന്നു. അതുവരെ ഒരു വെടിയുണ്ട പോലും പ്രയോഗിക്കാന്‍ സര്‍ക്കാര്‍ […]
Source link
നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കും: അമിത് ഷാ
Date:





