ഗുവാഹത്തി: മുസ്‌ലിങ്ങള്‍ക്ക് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വീഡിയോ പങ്കുവെച്ച് ബി.ജെ.പി. അസം ബി.ജെ.പി യൂണിറ്റിന്റെ എക്‌സ് ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോയിന്റ് ബ്ലാങ്ക് ഷൂട്ട് എന്ന അടിക്കുറിപ്പോടെയോടാണ് പോയിന്റ് ബ്ലാങ്കില്‍ വെടിവെയ്ക്കുന്ന ഹിമന്തയുടെ വീഡിയോ പങ്കുവെച്ചത്. ബംഗാളി മുസ്‌ലിങ്ങളായി ചിത്രീകരിച്ച എ.ഐ ജനറേറ്റഡ് ഫോട്ടോകള്‍ക്ക് നേരെ മുഖ്യമന്ത്രി വെടിയുതിര്‍ക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. വിദേശി മുക്ത അസം, നിങ്ങള്‍ എന്ത്‌കൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ല? ദയയില്ല തുടങ്ങിയ വരികളും വീഡിയോയിലുണ്ട്. ഇതിനെതിരെ വലിയ തരത്തിലുള്ള […]
Source link
പോയിന്റ് ബ്ലാങ്കില്‍ മുസ്‌ലിങ്ങള്‍ക്കുനേരെ പ്രതീകാത്മക വെടിയുതിര്‍ക്കല്‍; ഹിമന്ത ബിശ്വ ശര്‍മയുടെ വീഡിയോ പങ്കുവെച്ച് അസം ബി.ജെ.പി
Date:





