മിലാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ആശയമായ ബോര്‍ഡ് ഓഫ് പീസി(സമാധാന ബോര്‍ഡ്-ബി.ഒ.പി) ല്‍ ചേരില്ലെന്ന് വ്യക്തമാക്കി ഇറ്റലി. രാജ്യത്തിന്റെ ഭരണഘടനാ പരിമിതികള്‍ കാരണമാണ് ബോര്‍ഡ് ഓഫ് പീസില്‍ ചേരാത്തതെന്ന് ഇറ്റലിയുടെ വിദേശകാര്യമന്ത്രി അന്റോണിയോ തജാനി വിശദീകരിച്ചു. മറ്റ് രാജ്യങ്ങളുമായി തുല്യത പാലിക്കുന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 11 തജാനി ചൂണ്ടിക്കാണിച്ചു. ട്രംപിന് വീറ്റോ പവര്‍ നല്‍കുന്ന ഒരു സംഘടനയില്‍ ഇക്കാരണങ്ങള്‍ കൊണ്ട് ഇറ്റലിക്ക് ചേരാനാകില്ലെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു. ഇറ്റലിയുടെ ഭരണഘടനയും ബോര്‍ഡ് ഓഫ് […]
Source link
ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരില്ല; നയം വ്യക്തമാക്കി ഇറ്റലി
Date:





