15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

ജൂണില്‍ യുദ്ധം അവസാനിപ്പിച്ചിരിക്കണം; റഷ്യയ്ക്കും ഉക്രൈനും യു.എസ് സമയപരിധി നല്‍കി: സെലന്‍സ്‌കി

Date:

കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധം ജൂണ്‍ മാസത്തോടെ അവസാനിപ്പിക്കണമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഈ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം യു.എസ് ചെയ്യും. എല്ലാ നടപടികളുടെയും വ്യക്തമായ ഷെഡ്യൂള്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെലന്‍സ്‌കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറാണെങ്കില്‍ സമയപരിധി നിശ്ചയിക്കുന്നത് വളരെ നല്ലതാണെന്നും സെലന്‍സ്‌കി അഭിപ്രായപ്പെട്ടു. റഷ്യയും ഉക്രൈനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി യു.എസ് ക്ഷണിച്ചിട്ടിട്ടുണ്ടെന്നും അടുത്ത ആഴ്ചകളിലായി ചര്‍ച്ച നടക്കുമെന്നും സെലന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള സന്നദ്ധത ഉക്രൈന്‍ അറിയിച്ചിട്ടുണ്ട്. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ದಾಖಲೆಗಳ ನಿರ್ಮಿಸಿದ ಭಾಗ್ಯಗಳ ಸರದಾರ..

ಬೆಂಗಳೂರು,ಫೆಬ್ರವರಿ,14,2026 (www.justkannada.in): ರಾಜ್ಯ ಕಾಂಗ್ರೆಸ್ ಸರ್ಕಾರ ಅಧಿಕಾರಕ್ಕೆ ಬಂದು ಸಾವಿರ...

മാധ്യമ സ്വാതന്ത്യത്തിനെതിരെന്ന്; എ.ഡി.ജി.പി ശ്രീജിത്തിനെതിരെ അധികാര ദുര്‍വിനിയോഗത്തിന് മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. സൗത്ത് ലൈവ് മാനേജിങ്...

கோவையில் செந்தில் பாலாஜியை முந்திய வேலுமணி; ஹாட் பாக்ஸுடன் இறங்கிய அதிமுக; வீடு தேடி வரும் பரிசுகள்

2021 சட்டமன்றத் தேர்தலில் அதிமுக ஆட்சியைப் பிடிக்க முடியாவிடினும் கோவை மாவட்டத்தில்...

India vs Pakistan: “వర్షం పడాలని నేను దేవుడిని ప్రార్థిస్తున్నాను”.. పాక్ మాజీ ప్లేయర్ మాస్టర్ ప్లాన్..

India vs Pakistan: భారత్-పాకిస్థాన్ మ్యాచ్‌పై ఎంతో ఉత్కంఠ నెలకొంది. అభిమానులు...