ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാന നഗരമായ ഇസ്‌ലാമാബാദിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസ്‌കാരത്തിനായി തര്‍ലായ് പ്രദേശത്തെ ഇമാം ബര്‍ഗാഹ് ഖ്വസര്‍ ഇ ഖദീജത്തുല്‍ കുബ്ര ഷിയാ പള്ളിയില്‍ ഒത്തുചേര്‍ന്ന ആളുകള്‍ക്കിടയിലാണ് ചാവേറാക്രമണമുണ്ടായത്. സംഭവത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. സംഭവത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച രാവിലെ നടന്നു. ആക്രമണത്തിന് പിന്നാലെ […]
Source link
ഇസ്‌ലാമാബാദ് ചാവേറാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്; മൂന്ന് പേര്‍ പിടിയില്‍
Date:





