വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെയും പങ്കാളി മിഷേല്‍ ഒബാമയെയും കുരങ്ങന്മാരായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ പങ്കിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദി ട്രൂത്ത് സോഷ്യലില്‍ വ്യാഴാഴ്ചയാണ് ട്രംപ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ ട്രംപിനെതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നു. ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 2020ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്താന്‍ ബാലറ്റ് എണ്ണല്‍ കമ്പനിയായ ഡോമിനിയന്‍ വോട്ടിങ് സിസ്റ്റം ശ്രമിച്ചെന്ന ആരോപണവും ട്രംപ് ആവര്‍ത്തിച്ചു. ഈ വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമയുടെയും മിഷേലിന്റെയും മുഖം […]
Source link
ഒബാമയെയും മിഷേലിനെയും കുരങ്ങന്മാരായി ചിത്രീകരിച്ച് ട്രംപിന്റെ വീഡിയോ പോസ്റ്റ്; വെറുപ്പുളവാക്കുന്നതെന്ന് വിമര്‍ശനം
Date:





