ഓസ്ലോ: അമേരിക്കന്‍ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്ന് നോര്‍വേ മുന്‍ പ്രധാനമന്ത്രി തോര്‍ബ്ജോണ്‍ ജാഗ്ലാന്‍ഡിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നോര്‍വേയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ ‘ഒക്കോക്രിം’ അന്വേഷണം പ്രഖ്യാപിച്ചത്. അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളില്‍ ജഗ്ലാന്‍ഡിന് എപിസ്റ്റീനുമായി സാമ്പത്തിക ഇടപാടുകളും അടുത്ത സൗഹൃദവുമുണ്ടായിരുന്നതായി സൂചനകളുണ്ട്. എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്ന് നോര്‍വേ മുന്‍ പ്രധാനമന്ത്രി ‘അതിഗുരുതരമായ അഴിമതി’ നടത്തിയിരുന്നതായി നോര്‍വീജിയന്‍ പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. […]
Source link
എപ്സ്റ്റീനുമായി ബന്ധം; നോര്‍വേ മുന്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതി അന്വേഷണം
Date:





