ദുബായ്: ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസിന്റെ മധ്യസ്ഥയില്‍ നടത്തിയ രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ല. യു.എ.ഇയില്‍ നടത്തിയ ചര്‍ച്ച യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളാതെയാണ് പിരിഞ്ഞത്. അതേസമയം, യുദ്ധത്തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് ഇരു കൂട്ടരും സമ്മതമറിയിച്ചിരുന്നു. തുടര്‍ന്ന് 157 യുദ്ധത്തടവുകാരെ കൈമാറിയെന്ന് യു.എസും ഉക്രൈനും റഷ്യയും സ്ഥിരീകരിച്ചു. യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നറുമാണ് അമേരിക്കന്‍ മധ്യസ്ഥ സംഘത്തിന് നേതൃത്വം നല്‍കിയത്. യുദ്ധം അവസാനിപ്പിക്കുന്നതുമായി […]
Source link
യു.എസ് മധ്യസ്ഥത ഫലം കണ്ടില്ല; റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
Date:





