ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭീമമായ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി സംസാരിക്കുന്ന ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി എഹുദ് ബരാക്കിന്റെ ഓഡിയോ പുറത്തെത്തി. എപ്സ്റ്റീനുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന് എപ്സ്റ്റീന്‍ ഫയല്‍സില്‍ നിരവധി തവണ പരാമര്‍ശിക്കപ്പെട്ട വ്യക്തിയാണ് ബരാക്ക്. ടോണി ബ്ലെയറിന് കണ്‍സള്‍ട്ടിങ് ജോലികള്‍ ചെയ്യുന്നതിനായി ലോകരാജ്യങ്ങളുള്‍പ്പടെ ഭീമമായ അളവില്‍ പണം നല്‍കിയെന്നാണ് എപ്സ്റ്റീനും ബരാക്കും പറയുന്നത്. പ്രധാനമന്ത്രിയായിരിക്കെ തന്നെ ഒരിക്കല്‍ ഡൗണിങ് സ്ട്രീറ്റില്‍ വെച്ച് ബ്ലെയറുമായി കൂടിക്കാഴ്ച നടത്തിയെന്നും […]
Source link
ടോണി ബ്ലെയറിന്റെ ഉപദേശങ്ങള്‍ക്ക് 11 മില്യണ്‍ ഡോളര്‍; എപ്സ്റ്റീനുമായി കൂടിക്കാഴ്ച; ഇസ്രഈല്‍ മുന്‍ പ്രധാനമന്ത്രിയുടെ ഓഡിയോ പുറത്ത്
Date:





