ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആര്‍ നടപടികളെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീം കോടതിയില്‍ ഹാജരായി. ചിഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിലെ ആശങ്കകള്‍ മമത വിശദീകരിച്ചു. ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളെയാണ് നീക്കം ചെയ്തിരിക്കുന്നത്. ആശങ്കകള്‍ പങ്കുവെച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ആറ് കത്തുകള്‍ എഴുതിയിട്ടും ഒന്നിനുപോലും മറുപടി ലഭിച്ചില്ലെന്ന് മമത കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാട്‌സ്ആപ്പ് […]
Source link
ആറ് കത്തയച്ചിട്ടും ഗ്യാനേഷ് കുമാര്‍ മറുപടി നല്‍കിയില്ല; അഭിഭാഷകയായി വാദിച്ച് മമത; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീംകോടതി
Date:





