ബെയ്‌ജിങ്: ഗ്രീൻലാന്റിൽ അമേരിക്ക ആയുധങ്ങൾ വിന്യസിച്ചാൽ സൈനീക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി റിയാബ്കോവ്. ഇന്നലെ (ഫെബ്രുവരി 3 ) ചൈനയിലെ റഷ്യൻ എംബസിയിൽ മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗ്രീൻലാന്റിൽ അധികാരം സ്ഥാപിക്കുന്നതിന് വേണ്ടി ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം വിന്യസിക്കാനുള്ള ട്രംപിന്റെ പ്രസ്താവനകൾക്ക് പിറകെയാണ് റിയാബ്കോവിന്റെ പ്രതികരണം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ഗ്രീൻലാന്റ് അമേരിക്കയ്ക്ക് വേണമെന്നും, ചൈനയുടെയും റഷ്യയുടെയും ഭീഷണികളെ ചെറുക്കാൻ നാറ്റോ അംഗങ്ങൾ പ്രതിബദ്ധത കാണിക്കണമെന്നും ട്രംപ് […]
Source link
ഗ്രീൻലാന്റിൽ അമേരിക്ക സൈന്യത്തെ വിന്യസിച്ചാൽ നടപടിയുണ്ടാകുമെന്ന്: മുന്നറിയിപ്പുമായി റഷ്യ
Date:





