ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത കഫ് സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരണപ്പെട്ട സംഭവത്തെ നിസാരവത്കരിച്ചും രക്ഷിതാക്കളെ പഴിച്ചും രാജസ്ഥാന്‍ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന വിവാദത്തില്‍. ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് അധികം പേര്‍ മരിച്ചിട്ടില്ലെന്നും വെറും രണ്ടോ നാലോ അഞ്ചോ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിംസാര്‍ പറഞ്ഞു. ചൊവ്വാഴ്ച രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ മരണത്തെ നിസാരവത്കരിച്ച് ബി.ജെ.പി സര്‍ക്കാരിന്റെ പ്രതികരണം. ഡോക്ടറുടെ കുറിപ്പടിയില്‍ മരുന്നുകള്‍ നല്‍കുകയും […]
Source link
വെറും നാല്, അഞ്ച് മരണമല്ലേ? രക്ഷിതാക്കളുടെ അശ്രദ്ധയാണ് കഫ് സിറപ്പ് മരണങ്ങള്‍ക്ക് പിന്നിലെന്ന് രാജസ്ഥാന്‍ മന്ത്രി; വിമര്‍ശനം
Date:





