ഡമാസ്കസ്: കുർദിഷ് സൈനിക സിവിലിയൻ സ്ഥാപനങ്ങളെ രാജ്യത്തിൻറെ ഭാഗമാക്കി മാറ്റാനുള്ള കരാറിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുർദിഷുകൾ. വെള്ളിയാഴ്ച (ജനുവരി 30) ആയിരിന്നു കുർദിഷ് അധികാരികളും സിറിയൻ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഔദ്യോഗിക കൂടിക്കാഴ്ച. സിറിയൻ ആഭ്യന്തര യുദ്ധ കാലത്ത് സിറിയയുടെ വടക്ക്, വടക്കുകിഴക്കൻ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്കൻ സഹായത്തോടെ പോരാടിയിരുന്ന കുർദിഷ് സേനയ്ക്ക് ഇതൊരു തിരിച്ചടിയാണ്. കുർദിഷ് സേനയായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സും (എസ്.ഡി.എഫ്) സിറിയൻ ഔദ്യോഗിക സേനയും തമ്മിൽ ആഴ്ചകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് കരാറിൽ […]
Source link
സിറിയൻ സർക്കാരുമായുള്ള കരാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുർദിഷുകൾ
Date:





