ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയി(57)യുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ബെഗളൂരു ബന്നാര്‍ഘട്ടയിലെ കല്‍ക്കെരെ സെന്റ്. ജോസഫ് പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍. തന്റെ പ്രധാനപ്പെട്ട വ്യവസായ കേന്ദ്രങ്ങളെല്ലാം നിലനില്‍ക്കുന്ന ബെംഗളൂരുവിലായിരിക്കണം അവസാനചടങ്ങുകള്‍ എന്ന് മുമ്പ് തന്നെ റോയ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന് കുടുംബം അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് അന്ത്യ ശുശ്രൂഷകള്‍ ബെംഗളൂരുവില്‍ തന്നെ നടത്തിയത്. തൃശൂര്‍ സ്വദേശിയാണ് സി.ജെ. റോയ്. കല്‍ക്കരെയില്‍ തന്നെയുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നേച്ചേഴ്സ് ലക്ഷ്വറി റിസോര്‍ട്ടിലായിരുന്നു സി.ജെ. റോയിയുടെ പൊതുദര്‍ശനം. വെള്ളിയാഴ്ച […]
Source link
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
Date:





