തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ വിശദീകരണം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട തുക തടഞ്ഞുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള കേരളത്തിന്റെ തന്ത്രപരമായ തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതിയുടെ വർഗീയ വൽക്കരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിന്നുകൊടുക്കില്ലെന്നും പാഠ്യ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതാണെന്നും ശിവൻകുട്ടി പറഞ്ഞു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള നീക്കത്തെ അനുവദിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Source link
പി.എം ശ്രീയില്‍ ഒപ്പിട്ടത് കേരളത്തിന്റെ തന്ത്രപരമായ നീക്കം: വി.ശിവന്‍കുട്ടി
Date:





