വാഷിങ്ടൺ: ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനായി ഐക്യരാഷ്ട്രസഭയ്ക്കും ലോകനേതാക്കൾക്കും കത്ത് നൽകി 450 ലേറെ ജൂത പ്രമുഖർ. ഇത് ജൂതമതത്തോടുള്ള വഞ്ചനയല്ലെന്നും ഫലസ്തീനികളോടുള്ള തങ്ങളുടെ ഐക്യദാർഢ്യമാണെന്നും കത്തിൽ ഒപ്പുവെച്ചവർ പറഞ്ഞു. വ്യാഴാഴ്‌ച ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ യോഗം ചേരുന്നതിനിടെയാണ് കത്ത് പ്രസിദ്ധീകരിച്ചത്. ഗസയിൽ ഇസ്രഈൽ നടത്തിയ വംശഹത്യ മനസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തിയാണെന്ന് അവർ പറഞ്ഞു. തുടർന്ന് ഇസ്രഈലിനെതിരെ കടുത്ത നടപടി വേണമെന്ന് യു. എന്നിനോടും ലോകനേതാക്കളോടും ജൂത പ്രമുഖർ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ചവരിൽ മുൻ ഇസ്രഈലി […]
Source link
ഇസ്രഈലിനെതിരെ ഉപരോധം ഏർപ്പെടുത്താൻ യു.എന്നിനും ലോകനേതാക്കൾക്കും കത്ത് നൽകി ജൂത പ്രമുഖർ
Date:





