ന്യൂദല്‍ഹി: രാജ്യത്തെ പടക്ക നിര്‍മാണത്തിലും ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ധ്രുവ് റാഠി. ഈ വര്‍ഷത്തെ ദീപാവലി ആഘോഷത്തില്‍ നൂറിലധികം കുട്ടികള്‍ക്കാണ് കാഴ്ചശക്തി നഷ്ടപ്പെട്ടതെന്ന് ധ്രുവ് റാഠി പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി രാജ്യത്തുടനീളം പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ ഏതാനും അപകടങ്ങളുടെ വീഡിയോകള്‍ പങ്കുവെച്ചുകൊണ്ടാണ് ധ്രുവ് റാഠിയുടെ പ്രതികരണം. ദീപാവലി ആഘോഷത്തിനിടെയുണ്ടായ അപകടങ്ങളില്‍ മധ്യപ്രദേശില്‍ മാത്രം 14 കുട്ടികള്‍ക്കാണ് പൂര്‍ണമായും കാഴ്ച്ചശക്തി നഷ്ടമായതെന്ന് ധ്രുവ് റാഠി പറഞ്ഞു. ബെംഗളൂരില്‍ 130 കേസുകളാണ് റിപ്പോര്‍ട്ട് […]
Source link
ദീപാവലി ആഘോഷത്തില്‍ കാഴ്ച്ചശക്തി നഷ്ടപ്പെട്ടത് നൂറിലധികം കുട്ടികള്‍ക്ക്; കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് ധ്രുവ് റാഠി, വീഡിയോ
Date:





