പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നും സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം. ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പത്തോടെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ മുരാരി ബാബുവില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ശബരിമല ദേവസ്വത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് വലിയ സ്വാധീനമാണ് ജീവനക്കാര്‍ക്കിടയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണപാളി കേസിലെ […]
Source link
ശബരിമല സ്വര്‍ണ കൊള്ളയില്‍ രണ്ടാം അറസ്റ്റ്; മുന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പിടിയില്‍
Date:





