തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ പുതഞ്ഞുപോയ സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന വിശദീകരണവുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റര്‍ യാത്രയുടെ പൂര്‍ണമായ മേല്‍നോട്ടം വ്യോമസേനക്കായിരുന്നുവെന്നും ലാന്‍ഡിങ് ഉള്‍പ്പെടെ മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്ദരുടെ നേതൃത്വത്തിലാണെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. ഈ സംഭവം ഒരു സുരക്ഷാ വീഴ്ചയായി രാഷ്ട്രപതി ഭവനോ കേന്ദ്ര സര്‍ക്കാരോ വിലയിരുത്തിയിട്ടില്ലെന്നും വിഷയത്തില്‍ ഇതുവരെ വിശദീകരണം ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡി.ജി.പിയും പൊതുഭരണവകുപ്പും വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ […]
Source link
സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല, ആരും വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല; ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നതില്‍ സര്‍ക്കാരിന്റെ വിശദീകരണം
Date:





