ഹേഗ്: ഇസ്രഈല്‍ ഗസയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ). സ്‌ഫോടനങ്ങള്‍ നടന്ന ഗസ മുനമ്പിലും അതിന്റെ സമീപ പ്രദേശങ്ങളിലും നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്നും അതിന് ഇസ്രഈല്‍ ബാധ്യസ്ഥരാണെന്നും ഐക്യരാഷ്ട്ര സഭയുടെ കോടതി പറഞ്ഞു. പതിനൊന്ന് ജഡ്ജിമാരുടെ പാനലാണ് ആവശ്യം ഉന്നയിച്ചത്. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി ഗസയിലെ കിഴക്കന്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സി(യു.എന്‍.ആര്‍.ഡബ്ല്യു.എ)ക്ക് ഇസ്രഈല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ അന്താരാഷ്ട്ര നീതിന്യായ കോടതി […]
Source link
ഗസയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റണം; ഇസ്രഈലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി
Date:





