പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിനായി എത്തിയ ഹെലികോപ്റ്ററിന്റെ ചക്രം ലാൻഡിങ്ങിനിടെ കോൺക്രീറ്റിൽ താഴ്ന്ന് പോയതിൽ വിശദീകരണം നൽകി കോന്നി എം.എൽ.എ കെ.യു ജനീഷ്കുമാർ. ഹെലിപാഡിൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹെലിപാഡിന്റെ നടുവിലായി ‘H’ മാർക്ക് ചെയ്തിട്ടുണ്ടന്നും മാർക്ക് ചെയ്ത ഭാഗത്ത് നിന്നും അൽപ്പം പിറകിലോട്ടായാണ് ലാൻഡിങ് നടന്നതെന്നും എം.എൽ.എ പറഞ്ഞു. ഈ സാഹചര്യത്തിൽ പൈലറ്റുമാരുടെ നിർദേശത്തോടെ ഹെലികോപ്റ്റർ H മാർക്കിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കിയിടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹെലികോപ്റ്ററിന്റെ […]
Source link
ഹെലികോപ്റ്ററിന്റെ ചക്രം താഴ്ന്നുപോയിട്ടില്ല; H മാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് ഹെലികോപ്റ്റർ നീക്കിയിട്ടതാണ്: കെ.യു ജനീഷ്കുമാര്‍
Date:





