കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ 361 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി. മെഹറൂഫാണ് കേസിലെ ഒന്നാംപ്രതി. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് മെഹറൂഫ്. 30 പേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തിലാണ് വധശ്രമം ചുമത്തിയത്. ഫ്രഷ് കട്ട് തൊഴിലാളി അനൂപിന്റെ പരാതിയിലാണ് […]
Source link
ഫ്രഷ് കട്ട് സംഘര്‍ഷം; 361 പേര്‍ക്കെതിരെ കേസ്, ഡി.വൈ.എഫ്.ഐ നേതാവ് ഒന്നാംപ്രതി
Date:





