വാഷിങ്ടണ്‍: ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാഴാകുന്ന കൂടിക്കാഴ്ച നടത്താന്‍ താത്പര്യമില്ലെന്ന് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുടിന്‍ ഉക്രൈനിലെ അടിയന്തിര വെടിനിര്‍ത്തലിന് വിസമ്മതിച്ചതാണ് കൂടിക്കാഴ്ച റദ്ദാക്കാന്‍ കാരണമായതെന്നാണ് വിവരം. നേരത്തെ ബുഡാപെസ്റ്റില്‍ വെച്ച് പുടിനും ട്രംപും കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഒന്നും തന്നെ പുടിന്‍-ട്രംപ് കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണ് വൈറ്റ് ഹൗസ് […]
Source link
പുടിന്‍-ട്രംപ് കൂടിക്കാഴ്ച റദ്ദാക്കി; പാഴാകുന്ന ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്ന് ട്രംപ്
Date:





