കോഴിക്കോട്: താമരശ്ശേരിയിൽ കട്ടിപ്പാറയിലെ കോഴി മാലിന്യ സംസ്കരണ ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാർ. പ്രതിഷേധക്കാർക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പൊലീസുകാർക്കും പ്രതിഷേധക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ പ്രായമുള്ളവരും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുണ്ടെന്നാണ് വിവരം. ഫാക്ടറി മാറ്റണമെന്നാവിശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കാലങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ഈ ആവശ്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇപ്പോൾ ഫാക്ടറിയുടെ ലൈസൻസ് പുതുക്കി നൽകിയെതിനെ തുടർന്നാണ് പ്രതഷേധം നടക്കുന്നത്. മലിനീകരണത്തിനായുള്ള സംവിധാനങ്ങൾ ഏത് നിലയിലാണെന്നതിനെപ്പറ്റി പരിശോധിച്ചതിന് ശേഷം മാത്രമേ പ്രവർത്തിക്കാവൂ എന്ന നിബന്ധനയെ തുടർന്ന് ഒരുമാസമായി ഫാക്ടറി പൂർണമായും അടച്ചിട്ട […]
Source link
കട്ടിപ്പാറയിലെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ട് സമരക്കാർ; സ്ഥലത്ത് സംഘർഷം
Date:





