വാഷിങ്ടണ്‍: യു.എസില്‍ ധനാനുമതി ബില്‍ സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. തുടര്‍ച്ചയായ 11ാം തവണയാണ് ബില്‍ തള്ളപ്പെടുന്നത്. ഇതോടെ അമേരിക്ക ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ഷട്ട്ഡൗണിലേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ ഇന്‍ഷുറന്‍സറുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിലുള്ള തര്‍ക്കമാണ് അടച്ചുപൂട്ടല്‍ തുടരുന്നതിന് കാരണം. 2026ന്റെ തുടക്കം വരെയുള്ള ചെലവുകള്‍ക്കായി 12ഓളം ബില്ലുകളാണ് യു.എസ് സെനറ്റ് പാസാക്കേണ്ടത്. എന്നാല്‍ ഈ ബില്ലുകളില്‍ ആരോഗ്യ രംഗത്തേക്കുള്ള ഒബാമ കെയര്‍ സബ്‌സിഡികള്‍ അടക്കം ഉറപ്പാക്കണമെന്ന ഡെമോക്രാറ്റുകളുടെ നിര്‍ദേശം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് […]
Source link
ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസ് ഏറ്റവും വലിയ മൂന്നാമത്തെ ഷട്ട്ഡൗണിലേക്ക്
Date:





