ന്യൂഡല്‍ഹി: രാജ്യത്തെ വൈകാതെ നക്‌സലൈറ്റ്-മാവോയിസ്റ്റ് ഭീകരതയില്‍ നിന്നും മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാവോയിസ്റ്റ് വിപത്തില്‍ നിന്നും മോചിതരായ നൂറിലധികം ഗ്രാമങ്ങള്‍ ഈ വര്‍ഷം ദീപാവലി ആഘോഷമാക്കിയെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ നിന്നും മാവോയിസ്റ്റുകളെ തുടച്ചുനീക്കുന്നതിന്റെ വക്കിലാണ് സര്‍ക്കാരെന്ന് മോദി ഗോവയില്‍ ഐ.എന്‍.എസ് വിക്രാന്തിന്റെ സായുധ സേനയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷാസേനയുടെ ധീരത അഭിനന്ദിച്ച മോദി, മാവോയിസ്റ്റുകള്‍ക്കെതിരെ വലിയ വിജയങ്ങള്‍ സേന നേടിയിട്ടുണ്ടെന്നും പറഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് 125 ജില്ലകളിലുണ്ടായിരുന്ന മാവോയിസ്റ്റുകളുടെ സാന്നിധ്യം […]
Source link
മാവോയിസ്റ്റുകള്‍ 125 ജില്ലകളില്‍ നിന്നും 11 ജില്ലകളിലേക്ക് ചുരുങ്ങി; ഉന്മൂലനത്തിന്റെ വക്കിലാണെന്ന് മോദി
Date:





