ന്യൂയോർക്ക്: അപൂർവ ധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈന നിയന്ത്രണം കർശനമാക്കിയതോടെ ഓസ്‌ട്രേലിയയുമായി പുതിയ കരാറിൽ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഇരുനേതാക്കളും കരാറിൽ ഒപ്പുവെച്ചത്. നാലോ അഞ്ചോ മാസമായി കരാറിനെകുറിച്ച് ചർച്ചകൾ നടക്കുകയായിരുന്നെന്നും ട്രംപ് പറഞ്ഞു. വ്യാപാരം, അന്തർവാഹിനികൾ, സൈനിക ഉപകരണങ്ങൾ എന്നിവയെക്കുറിച്ചും ചർച്ച ചെയ്‌തെന്നും ഇരുനേതാക്കളും പറഞ്ഞു. ധാതുക്കളുടെ സംസ്കരണവുമായി ബന്ധപ്പെട്ടതാണ് കരാറിന്റെ ഒരു ഭാഗമെന്നും പദ്ധതിക്കായി അടുത്ത ആറ് […]
Source link
ചൈനയെ വെല്ലുവിളിക്കാൻ ഓസ്‌ട്രേലിയയുമായി പുതിയ കരാറിൽ ഒപ്പുവെച്ച് ട്രംപ്
Date:





