ചെന്നൈ: ദീപാവലി ദിനത്തില്‍ വിശ്വാസികളായവര്‍ക്ക് ആശംസകള്‍ നേര്‍ന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ ബി.ജെ.പി. ഉദയനിധി ഹിന്ദുമത വിശ്വാസികളോട് വിവേചനം കാണിക്കുകയാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണെന്നും ബി.ജെ.പി ആരോപിച്ചു. ഹിന്ദുക്കളുടെ ഉത്സവങ്ങളില്‍ അവരെ അഭിവാദ്യം ചെയ്യാന്‍ പോലും ഡി.എം.കെ സര്‍ക്കാര്‍ സാമാന്യ മര്യാദ കാണിച്ചില്ലെന്ന് തമിഴ്‌നാട് ബി.ജെ.പി വക്താവ് എ.എന്‍.എസ് പ്രസാദ് വിമര്‍ശിച്ചു. ഡി.എം.കെയെ ഹിന്ദുവിരുദ്ധപാര്‍ട്ടിയെന്നും പ്രസാദ് അവഹേളിച്ചു. അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ എല്ലാ പൗരന്മാരേയും സമത്വത്തോടെ പരിഗണിക്കണം. ഡോ. ബി.ആര്‍. അബേദ്കര്‍ സൂക്ഷ്മതയോടെ […]
Source link
വിശ്വാസികള്‍ക്ക് ദീപാവലി ആശംസകളെന്ന് ഉദയനിധി സ്റ്റാലിന്‍; ഡി.എം.കെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയെന്ന് ആക്ഷേപിച്ച് ബി.ജെ.പി
Date:





